തിരുവനന്തപുരം: അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് നടി പത്മപ്രിയ. രാജി എന്ത് ധാർമികതയുടെ പേരിലാണെന്നും പത്മപ്രിയ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. സിനിമയിൽ […]