കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പടെയുള്ള എല്ലാകുറ്റാരോപിതര്‍ക്കുമെതിരെ പരാതി നൽകുമെന്ന് നടി മിനു മുനീര്‍. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി നടത്തിയത്.ഇവര്‍ക്കെല്ലാം എതിരെ പരാതി നല്‍കാനാണ് […]