Kerala Mirror

August 26, 2024

“എന്റെ മുറിയുടെ ഡോറിൽ തട്ടി”; സംവിധായകൻ തുളസീദാസിനെതിരെ ആരോപണവുമായി  ഗീത വിജയൻ

കൊച്ചി: സിനിമാ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഗീത വിജയൻ. സംവിധായകൻ തുളസീദാസിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ചാഞ്ചാട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം. ശക്തമായി പ്രതികരിച്ചതിന്റെ പേരിൽ അവസരങ്ങൾ […]