Kerala Mirror

December 21, 2023

നടി ഗൗതമിയുടെ ഭൂമി തട്ടിയ ബിജെപി നേതാവും കുടുംബവും കുന്നംകുളത്ത് നിന്നും പിടിയിൽ

തൃശൂര്‍: സിനിമാതാരം ഗൗതമിയുടെ 25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട് സ്വദേശികളായ ബിജെപി നേതാവ് അഴകപ്പൻ, ഭാര്യ […]