Kerala Mirror

September 1, 2024

നിർമിതാവ് ബലാൽസംഗത്തിന് ശ്രമിച്ചു, വഴങ്ങില്ലെന്ന് പറഞ്ഞതോടെ ഹരിഹരൻ പരിണയത്തിൽ നിന്നും ഒഴിവാക്കി : ഏഷ്യാനെറ്റ് ന്യൂസിനോട് നടി ചാർമിള

തിരുവനന്തപുരം: നടന്മാർ, സംവിധായകർ, നിർമാതാക്കൾ തുടങ്ങി 28 പേർ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയിട്ടുണ്ടെന്ന് നടി ചാർമിള. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചാർമിള സംവിധായകൻ ഹരിഹരൻ അടക്കമുള്ളവരെക്കുറിച്ച് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. അർജുനൻ പിള്ളയും അഞ്ചു […]