മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ താരം ഒരു റീ എൻട്രി നടത്തിയിരുന്നു. ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. […]