കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തില്‍. അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും. കേസിലെ അവസാന സാക്ഷിയായാണ് അദ്ദേഹത്തെ വിസ്തരിക്കുന്നത്. നേരത്തെ, 2021ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെ സംവിധായകന് ബാലചന്ദ്രകുമാര്‍ […]