Kerala Mirror

July 24, 2023

ബാലകൃഷ്‌ണപിള്ളയെ സൂചിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ഗണേഷിനു മറുപടി നൽകി വിനായകൻ

ഉമ്മൻചാണ്ടി പോസ്റ്റിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പരോക്ഷ മറുപടിയുമായി നടൻ വിനായകൻ. ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്‍. മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ വിനോദിന്റെ […]
July 22, 2023

വിനായകനെ പൊലീസ് ചോദ്യം ചെയ്തു, മൊബൈൽ പിടിച്ചെടുത്തു

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ പൊലീസ്  ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചയോടെ കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. വിനായകന്‍റെ ഫോൺ പൊലീസ്  പിടിച്ചെടുക്കുകയും ചെയ്തു.ചോദ്യം ചെയ്യലിൽ […]
July 20, 2023

ഉ​മ്മ​ന്‍ ചാ​ണ്ടി​യുടെ മരണത്തെ അ​ധി​ക്ഷേ​പിച്ച ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊലീസ്  കേ​സെ​ടു​ത്തു. ചേ​രാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ന​ല്‍ നെ​ടി​യ​ത്ത​റ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.ക​ലാ​പ​മു​ണ്ടാ​ക്ക​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​കോ​പ​നം ന​ല്‍​കു​ക, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് […]
July 20, 2023

നടൻ വിനായകന്റെ വീടിന് നേരെ കോൺഗ്രസ് ആക്രമണം,​​ ജനൽച്ചില്ല് തല്ലിപ്പൊട്ടിച്ചു,​ വാതിൽ അടിച്ചുതകർക്കാൻ ശ്രമം

കൊച്ചി: നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് […]
July 20, 2023

ഉമ്മൻ ചാണ്ടി ചത്തു; അതിന് ഞങ്ങൾ എന്ത് ചെയ്യണം? അധിക്ഷേപവുമായി  നടൻ വിനായകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് സോഷ്യൽ മീഡിയ […]