Kerala Mirror

August 26, 2024

‘എനിക്കെതിരെ മാത്രമല്ല, 14പേർക്കെതിരെ ആരോപണം ഉന്നയിച്ചു’; യുവനടിക്കെതിരെ പൊലീസ് മേധാവിക്ക് സിദ്ദിഖിന്റെ പരാതി 

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവ നടിക്കെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ആരോപണങ്ങൾ വാസ്‌തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നു. പല സമയങ്ങളിൽ പല ആരോപണങ്ങളാണ് […]