കൊച്ചി: നടന് പൃഥ്വിരാജിന്റെ പനങ്ങാടുള്ള ആളൊഴിഞ്ഞ വീട്ടില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. പൃഥ്വിരാജിന്റെ ഉടമസ്ഥതയില്‍ പനങ്ങാട് […]