ബംഗളൂരു : സനാതന ധര്‍മവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിനു പിന്നാലെ, നടന് പ്രകാശ് രാജിനെതിരേ വധഭീഷണിയുയര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് പോലീസ്. പ്രകാശ് രാജിന്റെ പരാതിയില്‍ ടിവി വിക്രം എന്ന യൂട്യൂബ് ചാനലിനെതിരേയാണ് […]