കൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. നാടകങ്ങളിലൂടെയാണ് പാർഥ സാരഥി […]