Kerala Mirror

April 18, 2024

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞ് വീണു

ചെന്നെെ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞ് വീണു. തമിഴ്നാട്ടിലെ വെല്ലൂരിലെ ഉൾ​ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. അടുത്തിടെയാണ് […]