തിരുവനന്തപുരം: പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന തന്റെ പ്രസംഗത്തിൽ തെറ്റില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയർ വ്യാഴാഴ്ച ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം പറഞ്ഞത്. എന്നാൽ ഈ […]