Kerala Mirror

October 27, 2023

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് : ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍ക്കും സ്‌കൂളിനും അയ്യായിരം രൂപവീതം പിഴ ചുമത്തി. കോഴിക്കോട് ഫറോക്കില്‍ വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. പുളിക്കലിലെ […]