തിരുവനന്തപുരം: ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോർച്ച പ്രതിഷേധത്തിൽ നടപടി. സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും ഗേറ്റ് തുറന്നു കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്‍ഷന്‍. […]