Kerala Mirror

January 8, 2024

ഫാ. മാത്യൂസ് വാഴക്കുന്നതിനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ

പത്തനംതിട്ട : നിലയ്ക്കൽ ബിഷപ്പിനെതിരായ ശബ്ദ സന്ദേശത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നതിനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭ. അദ്ദേഹത്തെ സഭയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. അന്വേഷണ വിധേയമായി മാറ്റി നിർത്തുന്നതായി സഭ വ്യക്തമാക്കി.  വൈദികന്റേത് ധിക്കാരപരമായ […]