Kerala Mirror

November 30, 2024

ക്ഷേമപെന്‍ഷന്‍; അനര്‍ഹർക്ക് എതിരെ നടപടി, മസ്റ്ററിങ്ങിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം : അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരിലും പെന്‍ഷന്‍കാരിലും ചിലര്‍ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ […]