കണ്ണൂർ: രാമപുരത്ത് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കറില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടർന്ന് 10 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.സമീപത്തുള്ള നഴ്സിംഗ് കോളജിലെ വിദ്യാർഥികൾക്കാണ് ശ്വാസതടസം അടക്കം അനുഭവപ്പെട്ടത്. ഇവരിൽ രണ്ട് പേരെ […]