കോട്ടയം: രാഷ്ട്രീയ രംഗത്ത് സജീവമാകാനില്ലെന്ന് വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി അച്ചു ഉമ്മൻ, സഹോദരൻ ചാണ്ടി ഉമ്മൻ എന്നിവരിൽ ആര് […]