Kerala Mirror

September 8, 2023

ഉമ്മന്‍ ചാണ്ടി എന്തു ചെയ്തു എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയിരിക്കുന്നതെന്ന് അച്ചു ഉമ്മന്‍

കോട്ടയം: അന്‍പത്തി മൂന്നു കൊല്ലം ഉമ്മന്‍ ചാണ്ടി എന്തു ചെയ്തു എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതു തന്നെ മതിയെന്നാണ് ആ […]