കോഴിക്കോട് : കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം. മര്‍ദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി അബ്ദുള്‍ റൗഫ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറയുന്നു. […]