തൃശൂര്‍ : നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ബംഗാൾ സ്വദേശി സ്വാഭാൻ മണ്ഡൽ(51 ) ആണ് മരിച്ചത്. കൊരട്ടി നയാര പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിക്കുകയും […]