കൊച്ചി: വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. എറണാകുളം കോതമംഗലത്താണ് സംഭവം. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത്. രാത്രി പത്തോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക് അപ്പ് വാനിന്റെ പിറകിൽ […]