കൊച്ചി : ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാന്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബസ് ഇടിക്കുകയായിരുന്നു. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ഇതേതുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ വൻ […]