Kerala Mirror

October 16, 2024

പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; കാ​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട : കു​ള​ന​ട മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര​ന്‍ പ​ന്ത​ളം മു​ട്ടാ​ര്‍ സ്വ​ദേ​ശി അ​ഷ്‌​റ​ഫാ​ണ്(55) മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ പോ​ലീ​സ് ജീ​പ്പാ​ണ് […]