Kerala Mirror

November 22, 2023

നെല്ലിന്റെ കഥാകാരി പി.​വ​ത്സ​ല അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി പി.​വ​ത്സ​ല(85) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​യി​രു​ന്നു അ​ന്ത്യം. 17 നോ​വ​ലു​ക​ളും 25 ചെ​റു​ക​ഥ​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. 1938 ഏ​പ്രി​ല്‍ നാ​ലി​ന് കോ​ഴി​ക്കോ​ട്ട് ജ​നി​ച്ച പി. ​വ​ത്സ​ല കേ​ര​ള, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ങ്ങ​ള്‍, […]