തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ബെനാമി കേസിൽ എ.സി. മൊയ്തീൻ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ ഇഡിക്കു മറുപടി നൽകി. ഇന്ന് ഹാജരാകണമെന്നു കാണിച്ച് 28നു സ്പീഡ് […]