കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ മുൻ മന്ത്രി എ.സി.മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അഥോറിറ്റി ശരിവച്ചു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ആറു ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാൽ […]