Kerala Mirror

June 12, 2023

മു​ൻ ഇറ്റാലിയൻ പ്ര​ധാ​ന​മ​ന്ത്രി​യും മാധ്യമ വ്യ​വ​സാ​യ പ്ര​മു​ഖനുമായ സി​ൽ​വി​യോ ബെ​ർ​ലു​സ്കോ​ണി അ​ന്ത​രി​ച്ചു

റോം: ​ഇ​റ്റ​ലി​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മാധ്യമ വ്യ​വ​സാ​യ പ്ര​മു​ഖ​നും  എ.സി മിലാൻ ക്ലബ്ബിന്റെ മുൻ ഉടമയുമായ സി​ൽ​വി​യോ ബെ​ർ​ലു​സ്കോ​ണി(86) അ​ന്ത​രി​ച്ചു. മി​ലാ​നി​ലെ സെ​ന്‍റ്. റാ​ഫേ​ൽ​സ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.ലു​ക്കി​മി​യ ബാ​ധി​ത​നാ​യി​രു​ന്ന ബെ​ർ​ലു​സ്കോ​ണി​ക്ക് ക​ര​ളി​ൽ അ​ണു​ബാ​ധ​യും പി​ടി​പ്പെ​ട്ടി​രു​ന്നു. […]
May 17, 2023

2010 നു ശേഷം ആദ്യമായി ഇന്റർ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

മിലാൻ : രണ്ടാം പാദ സെമി ഫൈനലിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ . അർജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ ഏക […]
May 11, 2023

ചാ​ന്പ്യ​ൻ​സ് ലീ​ഗ്: മി​ലാ​ൻ പോ​രി​ൽ ഇ​ന്‍റ​റി​ന് ജ​യം

മി​ലാ​ൻ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ സെ​മി​യി​ൽ എ​സി മി​ലാ​നെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ മി​ലാ​ൻ. സാ​ൻ​സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ എ​സി മി​ലാ​നെ 2-0നാ​ണ് ഇ​ന്‍റ​ർ തോ​ൽ​പി​ച്ച​ത്. എ​ട്ടാം മി​നി​റ്റി​ൽ എ​ഡി​ൻ സെ​ക്കോ​യാ​ണ് ഇ​ന്‍റ​റി​ന്‍റെ […]