മോസ്കോ : വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിനെ റഷ്യൻ സർക്കാർ കൊലപ്പെടുത്തിയതാണെന്ന ആരോപണം നിഷേധിച്ച് ക്രെംലിൻ. പ്രിഗോഷിന്റെ മരണവുമായി ബന്ധപ്പെട്ട് റഷ്യയുടെ പേരിൽ ഉയരുന്ന ആരോപണങ്ങൾ പെരുംനുണകളാണെന്ന് ക്രെംലിൻ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവ് […]