കോഴിക്കോട് : മുസ്ലീം ലീഗും സമസ്തയും പാണക്കാട് കുടുംബവും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് സമുദായത്തിന് ശക്തിയുണ്ടാവുകയെന്ന് ആബിദ് ഹുദവി തച്ചെണ്ണ. വടകര ഓര്‍ക്കാട്ടേരിയിലെ പള്ളിയില്‍ വെള്ളിയാഴ്ച ദിവസം നടന്ന പ്രസംഗം ആണ് വിവാദത്തിലായിരിക്കുന്നത്. പ്രസംഗത്തിന്റെ വിഡിയോ ഇപ്പോള്‍ […]