Kerala Mirror

April 23, 2024

100 കോടിയിലേക്ക് ആവേശം; 11 ദിവസങ്ങൾ കൊണ്ട് നേടിയത് 92 കോടി

വിഷു റിലീസ് ആയി എത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം 100 കോടി ക്ലബ്ബിലേക്ക്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസങ്ങൾകൊണ്ടാണ് ഈ നേട്ടം. ഇതുവരെയുള്ള കളക്ഷൻ 92 കോടിയാണ്. ഫഹദിന്റെ ആദ്യ 100 കോടി പടമാണിത്. […]