ന്യൂഡൽഹി : ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദയെ വെള്ളിയാഴ്ച രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടി. ആം ആദ്മി നേതാവ് തന്റെ പ്രവൃത്തിയിലൂടെ സഭയുടെ അന്തസ് താഴ്ത്തിയെന്ന് […]