ന്യൂഡൽഹി: ബിജെപിക്കെതിരേ വീണ്ടും “ഓപ്പറേഷൻ താമര’ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പാർട്ടിയിൽ ചേരാൻ ബിജെപി പ്രവർത്തകർ തന്നെ സമീപിച്ചിരുന്നുവെന്നും 10 എംഎൽഎമാരെ തന്നോടൊപ്പം കൊണ്ടുവന്ന് എഎപിയെ തകർക്കുകയാണെങ്കിൽ 25 കോടി രൂപ വാഗ്ദാനം ചെയ്തതായും […]