ന്യൂഡൽഹി : ഇഡി അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന . തെളിവുകള്‍ ഒന്നുമില്ലാതെയാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും അതിഷി ആരോപിച്ചു. കെജ്‌രിവാള്‍ വെല്ലുവിളിയാണെന്ന് മോദിക്കറിയാം. രാജ്യത്തിന്റെ […]