Kerala Mirror

March 23, 2024

ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയയാളെ മദ്യനയക്കേസിലെ മാപ്പുസാക്ഷിയാക്കി , ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി

ന്യൂഡൽഹി:  ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി […]