നൂറു തീയറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ ആടുജീവിതത്തിനു കഴിഞ്ഞു. വർഷങ്ങളുടെ അധ്വാനത്തിനു ശേഷം മാർച്ച് 28നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. […]