Kerala Mirror

July 2, 2023

ആധാറുമായി ലിങ്ക് ചെയ്തില്ല,  അസാധുവായ പാന്‍ എങ്ങനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം?

നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍( പാന്‍) ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടിയിരുന്ന അവസാന തിയതി  2023 ജൂണ്‍ 30 ന് അവസാനിച്ചിരിക്കുകയാണ്. നിരവധി തവണ ഇതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. എന്നാല്‍ ഇനി നീട്ടില്ലെന്നു മാത്രമല്ല, […]