Kerala Mirror

July 2, 2023

ആധാറുമായി ലിങ്ക് ചെയ്തില്ല,  അസാധുവായ പാന്‍ എങ്ങനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം?

നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍( പാന്‍) ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടിയിരുന്ന അവസാന തിയതി  2023 ജൂണ്‍ 30 ന് അവസാനിച്ചിരിക്കുകയാണ്. നിരവധി തവണ ഇതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. എന്നാല്‍ ഇനി നീട്ടില്ലെന്നു മാത്രമല്ല, […]
June 29, 2023

ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി. ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന തി​രി​ച്ച​റി​യി​ൽ വി​വ​ര​ങ്ങ​ൾ ആ​ധി​കാ​രി​ക​മാ​ക്കു​ന്ന​തി​ന് ആ​ധാ​ർ ഡേ​റ്റാ ബേ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യ്ക്കാ​ണ് കേ​ന്ദ്രം അ​നു​മ​തി […]
June 14, 2023

ആധാർ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 14 ലേക്ക് നീട്ടി

ന്യൂഡൽഹി: ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാർ പുതുക്കാൻ […]