Kerala Mirror

November 30, 2024

വിവാഹ അഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലക്കടിച്ചു കൊന്നു

തിരുവനന്തപുരം : വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് […]