കൊച്ചി : കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി ആശുപത്രിയില്‍ മരിച്ചു. വാഴക്കുളം ചെമ്പറക്കി നാലു സെന്റ്‌കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളെയാണ് (26) ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) പൊലീസ് […]