Kerala Mirror

January 7, 2024

അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കണ്ണൂർ : അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.  മുനീസിനൊപ്പം സുഹൃത്ത് ഫൈസീറും തിരയിൽപ്പെട്ടു. പരിക്കേറ്റ ഫൈസീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. […]