ബൊഗോട്ട : കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വ്യാഴാഴ്ച ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകന്പത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലിഫ്റ്റുകളിലും മറ്റും ആളുകൾ കുടുങ്ങിയതായി റിപ്പോർട്ടുകൾ […]