തിരുവനന്തപുരം: തൃശൂര്‍ പൂരം പ്രദര്‍ശനനഗരിയുടെ വാടകയെ ചൊല്ലി നിലനിന്ന പ്രതിസന്ധിയിൽ പരിഹാരം. നിലവിലുള്ള ധാരണ പ്രകാരം തന്നെ നിശ്ചയിച്ച് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി […]