ലഖ്നോ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി. ഒരു ആത്മീയ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. മരണം നൂറ് കടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. […]