Kerala Mirror

April 15, 2024

ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും

തൃശൂര്‍ : ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആൻ ടെസ്സ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.ട്രെയിനിങിന്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആൻ ടെസ്സ. ഇസ്രയേല്‍ […]