Kerala Mirror

July 12, 2024

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍; 63 യാത്രക്കാരുമായി രണ്ടു ബസുകള്‍ കാണാതായി

കാഠ്മണ്ഠു : നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം. രണ്ടു ബസുകളിലുമായി ഡ്രൈവര്‍മാര്‍ സഹിതം […]