Kerala Mirror

November 3, 2023

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.  രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്‍, പെരിങ്ങമല […]