Kerala Mirror

January 19, 2026

തൃശൂര്‍ ജനറല്‍ ആശുപത്രി ഓപ്പറേഷന്‍ തിയറ്ററിന് സമീപം ഉഗ്രവിഷമുള്ള മൂര്‍ഖന്‍

തൃശൂര്‍ : തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ജനറല്‍ ആശുപത്രിയിലെ മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തുനിന്നാണ് മൂര്‍ഖനെ കണ്ടത്. ആശുപത്രി ജീവനക്കാര്‍ പാമ്പിനെ കണ്ടതോടെ വന്‍ അപകടം ഒഴിവായി. ആശുപത്രിയുടെ […]